ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഗ്രാജുവേഷന്‍ ഡേ നടത്തി
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഗ്രാജുവേഷന്‍ ഡേ നടത്തി
ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ 2021 -2025 ബാച്ചിന്റെ ഗ്രാജുവേഷന്‍ ഡേ നടന്നു. എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ ഡോ. അരുണ്‍ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബൈജു ശശിധരന്‍ അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ് പി. മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷെരീഫ് ആര്‍ എം, ഡോ. സുനില്‍ കെ എസ്, പ്രൊഫ. ജിനേഷ് ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?