ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ ഗിഫ്റ്റ് ഓഫ് റീഡിങ്ങ് പദ്ധതി നരിയമ്പാറ മനം മെമ്മോറിയല്‍ സ്‌കൂളില്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍ ടി എ, ഫാ. ജെയിംസ് കുര്യന്‍, ബൈജു ഏബ്രഹാം, പി എം ജോസഫ് എന്നിവര്‍ പങ്കെടുത്തു.