കനകക്കുന്ന് പൂന്തുരുത്തില്‍ മോനിക്ക മാത്യു അന്തരിച്ചു
കനകക്കുന്ന് പൂന്തുരുത്തില്‍ മോനിക്ക മാത്യു അന്തരിച്ചു

ഇടുക്കി: കനകക്കുന്ന് പൂന്തുരുത്തില്‍ മാത്യു ചാക്കോയുടെ ഭാര്യ മോനിക്ക മാത്യു (85) അന്തരിച്ചു.
സംസ്‌കാരം 29-08-2024 രാവിലെ 10.30 ന് കനകക്കുന്ന് സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍. പരേത കരിമണ്ണൂര്‍ മണിമലയില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയിംസ്, മേഴ്‌സി, ബെന്നി, സണ്ണി. മരുമക്കള്‍: മേഴ്‌സി ചേന്നംകുളം, ജോസ് ഐയ്യംകോലില്‍, ലൗലി കാഞ്ഞിരപ്പള്ളില്‍ , ഫിലോമിന കൊച്ചുപറമ്പില്‍.
What's Your Reaction?






