രാജകുമാരി ഫെസ്റ്റ് സെപ്റ്റംബര്‍ 1 മുതുല്‍
രാജകുമാരി ഫെസ്റ്റ് സെപ്റ്റംബര്‍ 1 മുതുല്‍

ഇടുക്കി: രാജകുമാരി ഫെസ്റ്റിന് കുരുവിളാസിറ്റി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ ഒന്നിന് തിരിതെളിയും. ഇതോടനുബന്ധിച്ച് ഓണവും എട്ടുനോമ്പാചരണവും ആഘോഷിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. കാര്‍ണിവെല്‍, കലാപരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിവിധ സ്റ്റാളുകളും പ്രവര്‍ത്തിക്കും. വ്യാപാര, ടൂറിസം മേഖലകള്‍ക്ക് ഉണര്‍വാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജകുമാരി പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റ് 22ന് സമാപിക്കും.
What's Your Reaction?






