ഇടുക്കി : യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും. പൊലീസ് സേനയിൽ അധോലോകം അഭ്യന്തര മന്ത്രി രാജിവയ്ക്കുക, പൊലീസ് ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധിഷേധം.