ഇടുക്കി: ജില്ലാ കായിക മേളയില്‍ സീനിയര്‍ ഗേള്‍സ് ട്രിപ്പിള്‍ ജെംപിലും 400 മീറ്റര്‍ റില്ലയിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. നീയാ തെരേസ മാത്യു. കൂടാതെ 400 മീറ്റര്‍ ഹാഡിലാസില്‍ വെള്ളിയും 100 മീറ്റര്‍ ഹാഡിലാസില്‍ വെങ്കലവും നേടി. ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നീയാ തെരേസ മാത്യു.