കട്ടപ്പന ഓസാനാം സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് 22ന്
കട്ടപ്പന ഓസാനാം സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് 22ന്

ഇടുക്കി: കട്ടപ്പന ഓസാനാം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി പാസിങ് ഔട്ട് പേരസ് 22ന് രാവിലെ 8.30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി കെ.ആര്‍.ബിജു അഭിവാദ്യം സ്വീകരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, കട്ടപ്പന എസ്എച്ച്ഒ ടിസി മുരുകന്‍, എസ്പിസി ഓഫീസര്‍ എസ്ആര്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുക്കും.
What's Your Reaction?






