കാഞ്ചിയാറില്‍ പോഷണ്‍ മാ-2024 പരിശീലന പരിപാടി
കാഞ്ചിയാറില്‍ പോഷണ്‍ മാ-2024 പരിശീലന പരിപാടി

ഇടുക്കി: ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തദേശ സ്വയംഭരണ വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ഐസിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പോഷണ്‍ മാ - 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘടനം ചെയ്തു.
What's Your Reaction?






