കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂളില്‍ ഓണാഘോഷം
കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂളില്‍ ഓണാഘോഷം

ഇടുക്കി: കട്ടപ്പന സെന്റ് മര്‍ത്താസ് നഴ്‌സറി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് എം.ഡി. വിപിന്‍ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍പ്പോ 2 കെ 24 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ സി.വിനയ അധ്യക്ഷയായി. ചടങ്ങില്‍ വിവിധ മത്സരങ്ങങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. മെറിന്‍, ഐവാന്‍ ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






