മാട്ടുക്കട്ട പ്രീ പ്രൈമറി സ്‌കൂളില്‍ ഓണാഘോഷം
മാട്ടുക്കട്ട പ്രീ പ്രൈമറി സ്‌കൂളില്‍ ഓണാഘോഷം

ഇടുക്കി: മാട്ടുക്കട്ട പ്രീ പ്രൈമറി എല്‍ പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഓണക്കളികളും അത്ത പൂക്കളവും ഒരുക്കി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് റാണി തോമസ്, സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍ ,പി.ടി.എ പ്രസിഡന്റ് ഷിന്റോപീറ്റര്‍ , അധ്യാപകരായ അഖില എസ് , രമ്യ ആര്‍ എല്‍, ദീപ പി.വി , ലിത തോമസ് ,ബീന ജോസഫ് , എന്നിവര്‍ നേതൃത്വം നല്‍കി ,
What's Your Reaction?






