ശ്രീ നാരായണ മഹാസമാധി ദിനാചരണം ശനിയാഴ്ച

ശ്രീ നാരായണ മഹാസമാധി ദിനാചരണം ശനിയാഴ്ച

Sep 20, 2024 - 22:10
 0
ശ്രീ നാരായണ മഹാസമാധി ദിനാചരണം ശനിയാഴ്ച
This is the title of the web page

ഇടുക്കി: ഗുരുധര്‍മ പ്രചരണ സഭ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 97-ാം മത് ശ്രീ നാരായണ മഹാസമാധി ദിനാചരണം ശനിയാഴ്ച നടക്കും. വെള്ളി ലാംകണ്ടം ഓലിക്കല്‍ കളരി സംഘത്തില്‍ വച്ച് ജില്ലാ കമ്മിറ്റി ,മണ്ഡലം കമ്മിറ്റി, മാതൃസഭ, യുവജനസഭ എന്നിവയുടെ നേതൃത്വത്തില്‍ രാവിലെ 9 മുതലാണ് ദിനാചരണം നടത്തുന്നത്. യോഗത്തില്‍ ശിവഗിരി മഠത്തിലെ ബ്രഹ്‌മചാരി നാരായണ തത്വ ചൈതന്യ മുഖ്യപ്രഭാഷണം നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow