അബിഗേൽ സാറയെ കണ്ടെത്തി.
അബിഗേൽ സാറയെ കണ്ടെത്തി.

അബിഗേൽ സാറയെ കണ്ടെത്തി. തട്ടികൊണ്ട് പോയവർ കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. കുട്ടിയെ കൊല്ലം ആശ്രമം മൈതാനത്തിനടുത്തു ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ പോലീസുകാർ ക കമ്മീഷണർ ഓഫീസിലേക്ക് കൊണ്ട് പോയി. അബിഗേലിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് വിവരം .20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബി ഗേലിനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളും, ബന്ധുക്കളും, നാട്ടുകാരും കുട്ടിയെ തിരികെ കിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ചു.
What's Your Reaction?






