ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ ശവകോട്ടപടി, മിച്ചഭൂമി റോഡ് പഞ്ചായത്തംഗം സിനി ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപ്പുതറ ടൗണ്‍ വാര്‍ഡ് മെമ്പര്‍ ജെയിംസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി, അഡ്വ. സ്റ്റീഫന്‍ ഐസക്, റോബിന്‍ കിഴക്കേമുറി, ജോണ്‍ താളിക്കല്ലുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.