റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഓണാഘോഷം
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഓണാഘോഷം

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
ആരവം 2024 എന്ന പേരില്‍ നടത്തിയ പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി അധ്യക്ഷനായി. ജേക്കബ് കല്ലടക്കല്‍, ജോസ് മാത്യൂ , പ്രിന്‍സ് ചെറിയാന്‍, സന്തോഷ് ദേവസ്യ, അനറ്റ് കൊല്ലംകുടി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
What's Your Reaction?






