അക്ഷര കൈരളി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണം കട്ടപ്പനയില്‍

അക്ഷര കൈരളി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണം കട്ടപ്പനയില്‍

Oct 6, 2024 - 21:21
 0
അക്ഷര കൈരളി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണം കട്ടപ്പനയില്‍
This is the title of the web page
ഇടുക്കി: അക്ഷര കൈരളി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണം കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്നു. നഗരസഭ എന്‍സിഇസി പ്രേരക് മിനി ടി അധ്യക്ഷയായി.
പരിപാടിയുടെ ഭാഗമായി പഠിതാക്കളുടെ കലാപരിപാടികളും പ്രസംഗമത്സരവും സംഘടിപ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ റീജ ഷിബു, അധ്യാപകരായ ബിനോള്‍ ജോസഫ്, മിന്റു തോമസ്, നീതു സി കെ, ലിബിയ തങ്കച്ചന്‍, ജൂലിയറ്റ് പി തോമസ്, രമ്യ ശങ്കര്‍, സിബിച്ചന്‍ പി സി , ഷജിത മോള്‍ കെ എ, സബിത സി എസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow