കണ്ണമ്പടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ വനം വന്യജീവി വാരാഘോഷ സമാപനം
കണ്ണമ്പടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ വനം വന്യജീവി വാരാഘോഷ സമാപനം

ഇടുക്കി: ഉപ്പുതറ കണ്ണമ്പടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ വനം വന്യജീവി വാരാഘോഷ സമാപന ദിനാചരണവും റാലിയും സംഘടപ്പിച്ചു. കിഴുകാനും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.കെ. സജിമോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.എഫ്.ഓ നിര്‍മല്‍ ജിത്ത് വിദ്യാര്‍ഥികള്‍ക്ക് വനം വന്യജീവി വാരാഘോഷത്തിന്റെ പ്രതിജ്ഞയും ചൊല്ലി കൊടുത്തു. ഓഫീസര്‍മാരായ അഞ്ജലി ജോയ്, മനോജ് എ.കെ, രാജന്‍ എന്‍ ആര്‍ ,അനീഷ് കെ ,വിശ്വജിത്ത് പി,ശരണ്‍കുമാര്‍, വിന്‍സന്റ് പി. ഡി. കണ്ണമ്പടി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റെജികുമാര്‍ പി .എന്‍ പി.ടി.എ പ്രസിഡന്റ് സുനില്‍കുമാര്‍, വാച്ചര്‍മാരായ അനീഷ് എന്‍ വി, ജയ്‌മോന്‍ കെ പി,ജിതിന്‍ പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
What's Your Reaction?






