കോണ്‍ഗ്രസ് പ്രകാശ് വാര്‍ഡ് കണ്‍വെന്‍ഷന്‍
കോണ്‍ഗ്രസ് പ്രകാശ് വാര്‍ഡ് കണ്‍വെന്‍ഷന്‍

ഇടുക്കി : കോണ്‍ഗ്രസ് പ്രകാശ് വാര്‍ഡ് കണ്‍വെന്‍ഷനും കുടുംബ സംഗമവും നടന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ ചേര്‍ന്ന തങ്കച്ചന്‍ മുണ്ടപ്ലാക്കല്‍, ജോയിസ് ഇരട്ടച്ചിറ, ടോമി വയലക്കൊമ്പില്‍ എന്നിവരെയും വിവിധ രംഗങ്ങളില്‍ മികവുപുലര്‍ത്തിയ പാര്‍ട്ടിയംഗങ്ങളെയും അനുമോദിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എസ് ടി അഗസ്റ്റിന്‍, ജെയ്‌സണ്‍ കെ ആന്റണി, കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി ഫ്രാന്‍സിസ്, ഷൈനി മാവേലി, തങ്കച്ചന്‍ തയ്യില്‍, ഷേര്‍ലി പാറശ്ശേരി, ബിനറ്റ് പാഴിയാങ്കല്‍, ബെന്നി മൂക്കിലിക്കാട്ട്, ഷാജി മാറനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






