രാജാക്കാട് ടൗണില്‍ കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ
രാജാക്കാട് ടൗണില്‍ കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ

ഇടുക്കി : സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി അധ്യക്ഷനായി. ആര്‍ ബാലന്‍പിള്ള, അടിമാലി മറിയക്കുട്ടി, കെ പി ഗോപിദാസ്, ബെന്നി പാലക്കാട്ട്, ബെന്നി തുണ്ടത്തില്‍, കെ എസ് അരുണ്‍, കിങ്ങിണി രാജേന്ദ്രന്‍, മിനി ബേബി, പുഷ്പലത സോമന്‍, കെ കെ രാജന്‍, ബാബു കൊച്ചുപുര, തങ്കച്ചന്‍ പുളിക്കല്‍, ഡെയ്‌സന്‍ മാത്യു, ടി കെ സുജിത്, പ്രിന്‍സ് തോമസ്, സിനി ഷാജി, അര്‍ജുന്‍ ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






