വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി ഇലക്ഷന്‍ കമ്മീഷന്‍
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി ഇലക്ഷന്‍ കമ്മീഷന്‍

ഇടുക്കി: വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യയാക്കി. യുഡിഎഫില്‍ നിന്ന് മത്സരിച്ച് പ്രസിഡന്റായ സിന്ധു ജോസ് പിന്നീട് ഇടതുപക്ഷത്തേക്ക് മാറിയിരുന്നു . ഇതിനെതിരെ യുഡിഎഫ് പരാതിയുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു. ഇതിനെത്തുടര്‍ന്നാണ് നടപടി.
What's Your Reaction?






