പന്നിയാര്‍ പുഴയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ നാട്ടുകാര്‍
പന്നിയാര്‍ പുഴയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ നാട്ടുകാര്‍

ഇടുക്കി: ആറ് ആഴ്ചക്കുള്ളില്‍ പൂപ്പാറ പന്നിയാര്‍ പുഴയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൈയേറിയതായി റവന്യു വകുപ്പ് കണ്ടെത്തിയ വ്യാപാര സ്ഥാപങ്ങളും വീടുകളും ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് വ്യാപാരികളും പ്രദേശവാസികളും പറയുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് കോടതിയെ സമീപിക്കാന്‍ തയാറെടുക്കുകയാണ് ഇവര്‍
What's Your Reaction?