കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയില്‍
കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയില്‍

ഇടുക്കി: 'മോദിയുടെ ഗ്യാരന്റി പുതിയ കേരളം' എന്ന മുദ്രാവാക്യവുമായി കാസര്‍കോഡ് നിന്ന് ആരംഭിച്ച എന്‍.ഡി.എ സംസ്ഥാന ചെയര്‍മാനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ഫെബ്രുവരി 14ന് ഇടുക്കിയില്‍ എത്തിച്ചേരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദി തുടക്കം കുറിച്ച ശേഷം ആരംഭിച്ച പദയാത്രക്ക് ഇടുക്കിയില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനുള്ള പ്രവര്‍ത്തനത്തിലാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍.
What's Your Reaction?






