സിപിഐഎം കട്ടപ്പന ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരണയോഗം
സിപിഐഎം കട്ടപ്പന ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരണയോഗം

ഇടുക്കി: സിപിഐഎം കട്ടപ്പന ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം നടന്നു. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 6, 7 തീയതികളിലാണ് ഏരിയാ സമ്മേളനം നടക്കുന്നത്. ടോമി ജോര്‍ജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ഏരിയ സെക്രട്ടറി വി ആര്‍ സജി തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹി
കളായി സി.വി. വര്‍ഗീസ്, കെ എസ് മോഹനന്‍, വി ആര്‍ സജി എന്നിവരെയും രക്ഷാധികാരികളയി മാത്യു ജോര്‍ജ് ചെയര്‍മാനായി കെ പി സുമോദ് , എസ് എസ് പാല്‍രാജ്, സുധര്‍മ്മ മോഹന്‍, കെ എന്‍ വിനിഷ് കുമാര്‍, സി ആര്‍ മുരളി, ടിജി എം രാജു എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തെരഞ്ഞെടുത്തു. ജനറല്‍ കണ്‍വിനര്‍ എംസി ബിജു ജോയിന്‍ കണ്‍വീനര്‍മാരായി പി ബി ഷാജി, കെ എന്‍ ബിനു, പി വി സുരേഷ്, പൊന്നമ്മ സുഗതന്‍, ലിജോബി ബേബി, ഫൈസല്‍ ജാഫര്‍, എന്‍ രാജേന്ദ്രന്‍, ട്രഷററായി ടോമി ജോര്‍ജ് എന്നിവരെയും ചുമതലയേല്‍പ്പിച്ചു.
What's Your Reaction?






