കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക്: യുവാവിന് ശ്രവണസഹായി വാങ്ങി നല്‍കി
കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക്: യുവാവിന് ശ്രവണസഹായി വാങ്ങി നല്‍കി

ഇടുക്കി: കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കേള്‍വി ശക്തി ഇല്ലാത്ത യുവാവിന് ശ്രവണസഹായി വാങ്ങി നല്‍കി. തോമസുകുട്ടി എന്ന ചെറുപ്പക്കാരനാണ് ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് തുക ശേഖരിച്ച ശ്രവണസഹായി വാങ്ങി നല്‍കിയത്. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരുപാടി ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടികുഴി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ശ്രീ റോബിന്‍സ് ജോര്‍ജ് അധ്യക്ഷനായി. മുഴുവന്‍ ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?






