എസ്ബിഐയുടെ പുതിയ ശാഖ മേരികുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു
എസ്ബിഐയുടെ പുതിയ ശാഖ മേരികുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: മേരികുളത്ത് എസ്ബിഐ ബാങ്കിന്റെ പുതിയ ശാഖ റീജിണല്‍ മാനേജര്‍ നിബിന്‍ ക്രിസ്റ്റഫര്‍ ഉദ്ഘാടനം ചെയ്തു. ഇതുവരെ ബാങ്കിന് പൊതുജനങ്ങള്‍ നല്‍കിവന്ന സഹകരണങ്ങള്‍ ഇനിയും തുടരണമെന്ന് അദ്ദേഹം പറഞ്ഞു. എസ്എച്ച് കോണ്‍വെന്റ് കെട്ടിടത്തിലാണ് പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ബ്രാഞ്ച് മാനേജര്‍ ആനന്ദകൃഷ്ണന്‍, ലീഡ് ഡിട്രിക്ക് മാനേജര്‍ റെജി രാജ്, റീജിണല്‍ സെക്രട്ടറി കുര്യച്ചന്‍ മനയാനി, പ്രദീപ് ആര്‍, അഖില്‍ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






