മറിയാമ്മ ചാക്കോ കുളത്തുങ്കൽ നിര്യാതയായി
മറിയാമ്മ ചാക്കോ കുളത്തുങ്കൽ നിര്യാതയായി
ഇടുക്കി : മറിയാമ്മ ചാക്കോ കുളത്തുങ്കൽ വള്ളക്കടവ് നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 ന് കട്ടപ്പന സെന്റ് ജോൺസ് സി എസ് ഐ ദേവാലയത്തിൽ
What's Your Reaction?