കട്ടപ്പന എന്‍എസ്എസ് കരയോഗം  ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നടത്തി

കട്ടപ്പന എന്‍എസ്എസ് കരയോഗം  ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നടത്തി

Jan 13, 2025 - 17:47
 0
കട്ടപ്പന എന്‍എസ്എസ് കരയോഗം  ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നടന്നു. കരയോഗം വനിതാസമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിര, കൈകൊട്ടിക്കളി എന്നിവയില്‍ നിരവധി പേര്‍ പങ്കെടുത്തു. ഷേര്‍ലി രഘുനാഥ്, പുരുഷോത്തമന്‍ നായര്‍, സുരേഷ് കുമാര്‍ ചക്കന്‍പറമ്പില്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരമ്പരാഗത രീതിയിലുള്ള തിരുവാതിര പുഴുക്ക് സമര്‍പ്പണവും നടന്നു. കരയോഗം പ്രസിഡന്റ് കെ വി  വിശ്വനാഥന്‍ വണ്ടാനത്ത്, സെക്രട്ടറി ശശികുമാര്‍ മുല്ലക്കല്‍, വനിതാസമാജം പ്രസിഡന്റ് മീനാക്ഷിയമ്മ ആനിവേലില്‍, സെക്രട്ടറി ഉഷ ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow