തോപ്രാംകുടി പ്രകാശില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക് 

  തോപ്രാംകുടി പ്രകാശില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക് 

Jun 25, 2025 - 15:41
 0
  തോപ്രാംകുടി പ്രകാശില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: തോപ്രാംകുടി പ്രകാശിനുസമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. 2 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികരെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ട്.  തങ്കമണി പൊലീസ്  മേല്‍നടപടികള്‍ സ്വീകരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow