വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി
വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി

ഇടുക്കി: കെപിസിസിയുടെ മിഷന്‍ 2025 പദ്ധതി പ്രകാരമുള്ള വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തികരിച്ച് കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി. തുടര്‍ന്നുവരുന്ന മണ്ഡലം സമ്മേളനങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉപ്പുതറ പഞ്ചായത്തിലെ നിലവിലെ ഭരണം എല്‍ഡിഎഫിന് ആണുള്ളത്. ഇതിനൊരു മാറ്റമുണ്ടായി യുഡിഎഫ് ഭരണം പിടിച്ചെടുക്കുമെന്ന് പി. നിക്‌സണ്‍, ഷാല്‍ വെട്ടിപ്ലാക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.
What's Your Reaction?






