മുന്നാറില്‍ യുവാവിനെ കാട്ടാന കൊന്നു

മുന്നാറില്‍ യുവാവിനെ കാട്ടാന കൊന്നു

Feb 26, 2024 - 18:07
Jul 9, 2024 - 18:32
 0
മുന്നാറില്‍ യുവാവിനെ കാട്ടാന കൊന്നു
This is the title of the web page

ഇടുക്കി: മുന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. 2 പേര്‍ക്ക് പരിക്കേറ്റു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഒറ്റയാന്‍ മൂവരെയും ആക്രമിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow