അണക്കര ചെല്ലാര്‍കോവിലില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍: സമീപത്തെ തോട്ടില്‍ ചാടിയ യുവതിയെ ആശുപത്രിയിലെത്തിച്ചു
അണക്കര ചെല്ലാര്‍കോവിലില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍: സമീപത്തെ തോട്ടില്‍ ചാടിയ യുവതിയെ ആശുപത്രിയിലെത്തിച്ചു

ഇടുക്കി: അണക്കര ചെല്ലാര്‍കോവില്‍ കുരുവിക്കാട്ടുപാറയില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചെല്ലാര്‍കോവില്‍ കുറ്റിക്കാട്ട് അനന്ദു രവീന്ദ്രനാണ് മരിച്ചത്. കുരുവിക്കാട്ടുപാറയില്‍ തന്നെയുള്ള തോട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ അണക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അണക്കര അമ്പലമേട് സ്വദേശിനിയാണ് യുവതി. കാരണം വ്യക്തമല്ല. വണ്ടന്‍മേട് പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?