ചൊക്രമുടി: സി യു ജോയിയ്ക്ക് മറുപടിയുമായി വിനു സ്‌കറിയ
ചൊക്രമുടി: സി യു ജോയിയ്ക്ക് മറുപടിയുമായി വിനു സ്‌കറിയ

ഇടുക്കി: ചൊക്രമുടി വിഷയത്തില്‍ സിപിഐ നേതാവ് സി യു ജോയിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം വിനു സ്‌കറിയ. ജോയിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ പോലയല്ല തന്നെ സിപിഐയില്‍ നിന്ന് പുറത്താക്കിയത്. അദ്ദേഹത്തെ പുറത്താക്കിയത് എന്തിനാണെന്ന് രാജാക്കാട്ടെയും സേനാപതിയിലെയും പൂപ്പാറയിലെയും ആളുകള്‍ക്ക് അറിയാമെന്നും വിനു സ്‌കറിയ പറഞ്ഞു. ചൊക്രമുടി ഭൂവിഷയത്തിലടക്കം വിനു സ്‌കറിയക്ക് പങ്കുണ്ടെന്നായിരുന്നു സി യു ജോയിയുടെ ആരോപണം.
What's Your Reaction?






