ദേവിയാര്‍ പുഴയില്‍നിന്ന് പെരുമ്പാമ്പിനെ പിടികൂടി
ദേവിയാര്‍ പുഴയില്‍നിന്ന് പെരുമ്പാമ്പിനെ പിടികൂടി

ഇടുക്കി: അടിമാലി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ 14 -ാം മൈലില്‍ ഭാഗത്ത് ദേവിയാര്‍ പുഴയില്‍നിന്ന് പെരുമ്പാമ്പിനെ പിടികൂടി. പ്രദേശവാസികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് പാമ്പിനെ കണ്ടത്.
തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. പാമ്പുപിടുത്ത വിദഗ്ധരായ വനപാലകര്‍ പാമ്പിനെ പിടികൂടി ഉള്‍വനത്തിലേക്ക് തുറന്നുവിട്ടു.
What's Your Reaction?






