മാതാപിതാക്കൾ വെട്ടേറ്റ് മരിച്ച സംഭവം:മകൻ തൂങ്ങി മരിച്ചനിലയിൽ
മാതാപിതാക്കൾ വെട്ടേറ്റ് മരിച്ച സംഭവം:മകൻ തൂങ്ങി മരിച്ചനിലയിൽ

മാതാപിതാക്കൾ വെട്ടേറ്റ് മരിച്ച സംഭവം:
മകൻ തൂങ്ങി മരിച്ചനിലയിൽ
ഇടുക്കി: മൂലമറ്റത്ത് മാതാപിതാക്കൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മൂലമറ്റം ചേറാടി കിരിയാനിക്കൽ അജേഷിനെയാണ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപം നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളായ കുമാരനും തങ്കമ്മയും ബുധനാഴ്ചയാണ് വെട്ടേറ്റുമരിച്ചത്.
What's Your Reaction?






