മണ്ഡലകാലം: തീര്‍ഥാടകര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍

മണ്ഡലകാലം: തീര്‍ഥാടകര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍

Nov 15, 2024 - 01:01
 0
മണ്ഡലകാലം: തീര്‍ഥാടകര്‍ക്ക് പ്രവേശനം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍
This is the title of the web page

ഇടുക്കി: ശബരിമലയില്‍ മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്നതിനാല്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കും. സുരക്ഷിതമായ തീര്‍ഥാടനത്തിന് പൊലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow