എംഡിഎംഎയുമായി ചലച്ചിത്ര നടന്‍ പരീക്കുട്ടിയും സുഹൃത്തും അറസ്റ്റില്‍
എംഡിഎംഎയുമായി ചലച്ചിത്ര നടന്‍ പരീക്കുട്ടിയും സുഹൃത്തും അറസ്റ്റില്‍

ഇടുക്കി: തൊടുപുഴ കാഞ്ഞാറില്‍ നിന്ന് കാഞ്ചാവും എംഡിഎംഎയുമായി ചലച്ചിത്ര നടന്‍ പരീക്കുട്ടിയും സുഹൃത്തും അറസ്റ്റില്‍. നിരവധി സിനിമകളില്‍ അഭിനയിച്ച പരീക്കുട്ടി എന്നു വിളിക്കുന്ന എറണാകുളം കുന്നത്തുനാട് പള്ളിക്കൂടത്തുങ്കല്‍ ഫരീദുദീന്‍ പി എസ്(31), കോഴിക്കോട് വടകര പെരുമാലില്‍ ജിസ്‌മോന്‍ ദേവസ്യ(24) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 10.5 ഗ്രാം എംഡിഎംഎയും 9 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മൂലമറ്റം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ അഭിലാഷും സംഘവുമാണ് പരിശോധന നടത്തിയത്.
What's Your Reaction?






