യുഡിഎഫ് വണ്ടന്‍മേട്ടില്‍ വാഹന പ്രചരണ ജാഥ നടത്തി
യുഡിഎഫ് വണ്ടന്‍മേട്ടില്‍ വാഹന പ്രചരണ ജാഥ നടത്തി

ഇടുക്കി: വണ്ടന്‍മേട് സര്‍വീസ് സഹകരണ ബാങ്കിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. ശാസ്താനടയില്‍ നിന്നാരംഭിച്ച ജാഥ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരനും നെറ്റിത്തൊഴുവില്‍ സമാപന സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും ഉദ്ഘാടനം ചെയ്തു.
What's Your Reaction?






