അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവപ്രശ്‌നം 29ന്
അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവപ്രശ്‌നം 29ന്

ഇടുക്കി: അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവപ്രശ്‌നം 29ന് രാവിലെ 10ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം പുന:പ്രഷ്ഠാ ചിന്തിക്കുന്നതിനായാണ് പുതുവാമന ഹരിദാസന്‍ നമ്പൂതിരിപ്പാട,് ജ്യോതിഷന്‍ സന്തോഷ് കായംകുളം എന്നിവര്‍ ചേര്‍ന്നാണ് ദേവഹിതം ചിന്തിക്കുന്നത്. ബ്രഹ്‌മശ്രീ ഈശ്വരന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി ശ്രീലാല്‍ തിരുമേനിയുടെയും മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമത്തിന് ശേഷമാകും ദേവപ്രശ്‌നം നടത്തുന്നത്.
What's Your Reaction?






