കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം വാര്‍ഡ് കണ്‍വെന്‍ഷന്‍ ചെമ്പകപ്പാറയില്‍
കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം വാര്‍ഡ് കണ്‍വെന്‍ഷന്‍ ചെമ്പകപ്പാറയില്‍

ഇടുക്കി: കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം വാര്‍ഡ് കണ്‍വെന്‍ഷന്‍ ചെമ്പകപ്പാറയില്‍ നടന്നു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് പ്രിന്‍സ് ജോണ്‍ അധ്യക്ഷനായി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. ഡിസിസി സെക്രട്ടറി ജെയ്‌സണ്‍ കെ ആന്റണി, വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, നേതാക്കളായ അഡ്വ. കെ കെ മനോജ്, തങ്കച്ചന്‍ കാരക്കാവയലില്‍, മിനി സാബു, റെജിമോള്‍ റെജി , ജോസ്മി ജോര്‍ജ് , ലീനാ, ബുഷ് മോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






