റവന്യു ജില്ലാ കലോത്സവം: പ്രധാന വേദിയില്‍ മത്സരാര്‍ഥികളുടെ പ്രതിഷേധം
റവന്യു ജില്ലാ കലോത്സവം: പ്രധാന വേദിയില്‍ മത്സരാര്‍ഥികളുടെ പ്രതിഷേധം

ഇടുക്കി: റവന്യു ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയില്‍ മത്സരാര്‍ഥികളുടെ പ്രതിഷേധം. നൃത്ത ഇനങ്ങള്‍ മാറ്റിയതിനെതിരെയാണ് മത്സര്‍ഥികളും രക്ഷിതാക്കളും പ്രധാന വേദിയില്‍ പ്രതിഷേധിക്കുന്നത്. ആദ്യം നടക്കേണ്ടിയിരുന്ന നാടോടിനൃത്തം ഇനത്തിലെ മത്സരാര്‍ഥികള്‍ വേഷവിധാനങ്ങളണിഞ്ഞ് പ്രധാന വേദിയില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് മത്സരം മാറ്റിയതായി അറിയിപ്പ് വന്നത്.
What's Your Reaction?






