സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഇടുക്കിക്കവലയില്‍
സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഇടുക്കിക്കവലയില്‍

ഇടുക്കി: സിപിഐ എം കട്ടപ്പന ഏരിയ സമ്മേളനത്തിന് മുന്നോടിയായി ഹെഡ് ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഇടുക്കിക്കവല യൂണിറ്റിന്റെ സ്വാഗതസംഘം ഓഫീസ് സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. പൂര്‍ണമായി മുള ഉപയോഗിച്ച് രണ്ട് നിലകളുള്ള ഓഫീസാണ് നിര്‍മിച്ചിരിക്കുന്നത്. ഡിസംബര്‍ 6,7 തീയതികളിലാണ് കട്ടപ്പന ഏരിയ സമ്മേളനം നടക്കുന്നത്. ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, ലോക്കല്‍ സെക്രട്ടറി സി ആര്‍ മുരളി, യൂണിറ്റ് കണ്‍വീനര്‍ ഷിബുലാല്‍ പി ബി എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






