ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായിയുള്ള കായിക മത്സരങ്ങള്‍ തുടങ്ങി. സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അത്ലറ്റിക് മത്സരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ഫ്രാന്‍സിസ് അറക്കപറമ്പിലും മറ്റ് പഞ്ചായത്തംഗങ്ങളും നേതൃത്വം നല്‍കി.