റവന്യു ജില്ലാ കലോത്സവം: വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പാറത്തോട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍
റവന്യു ജില്ലാ കലോത്സവം: വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി പാറത്തോട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

ഇടുക്കി: റവന്യു ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പാറത്തോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സംഘം. ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകരായ സിന്ധു, ചിത്ര എന്നിവരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്.
What's Your Reaction?