മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാന ക്യാമ്പ്
മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാന ക്യാമ്പ്

ഇടുക്കി: മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ഇടുക്കി മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വാഴുര്‍ സേമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 75-ഓളം പേര്‍ മ രക്തദാന നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






