ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പൂപ്പാറ യുണിറ്റ് രൂപീകരണം
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പൂപ്പാറ യുണിറ്റ് രൂപീകരണം

ഇടുക്കി: ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പൂപ്പാറ യുണിറ്റ് രൂപീകരണം നടന്നു. ജില്ലാ പ്രസിഡന്റ് എം എസ് അജി ഉദ്ഘാടനം ചെയ്തു. ജനുവരിയില്‍ നടക്കുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുശേഷം യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ എം ജോര്‍ളി, വൈസ് പ്രസിഡന്റ് പി ജെ ജോസഫ്, ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






