വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ദളിത് കോണ്‍ഗ്രസ് പ്രതിഷേധം ചൊവ്വാഴ്ച വൈകിട്ട് 5ന്
വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ദളിത് കോണ്‍ഗ്രസ് പ്രതിഷേധം ചൊവ്വാഴ്ച വൈകിട്ട് 5ന്

ഇടുക്കി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ദളിത് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസ് പടിക്കല്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കും. ചൊവ്വാഴ്ച വൈകിട്ട് 5ന് നടക്കുന്ന പരിപാടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്യും. ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍ അധ്യക്ഷനാകും.
What's Your Reaction?






