വീണ്ടും പടയപ്പ: മൂന്നാറില്‍ 2 കാറുകളുടെ ഗ്ലാസ് തകര്‍ത്തു

വീണ്ടും പടയപ്പ: മൂന്നാറില്‍ 2 കാറുകളുടെ ഗ്ലാസ് തകര്‍ത്തു

Dec 13, 2024 - 04:11
 0
വീണ്ടും പടയപ്പ: മൂന്നാറില്‍ 2 കാറുകളുടെ ഗ്ലാസ് തകര്‍ത്തു
This is the title of the web page

ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ പരാക്രമം. മൂന്നാര്‍ കുറ്റിയാര്‍വാലി റോഡില്‍ രണ്ട് കാറുകളുടെ ഗ്ലാസ് തകര്‍ത്തു. വാഹനത്തിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി.

What's Your Reaction?

like

dislike

love

funny

angry

sad

wow