ഉപ്പുതറ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍
ഉപ്പുതറ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍

ഇടുക്കി: ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 11 മുതല്‍ ആഘോഷിക്കും. 11ന് വൈകിട്ട് 6.30ന് കൊടിയേറ്റ്, തുടര്‍ന്ന് നവവൈദികരുടെ നേതൃത്വത്തില്‍ കുര്‍ബാന. 13ന് വൈകിട്ട് 5.30ന് ഉപ്പുതറയിലേക്ക് പ്രദക്ഷിണം. 14ന് ഉച്ചയ്ക്ക് ഒന്നിന് പാരിഷ്ഹാളില്‍ സ്‌നേഹവിരുന്ന്, രാത്രി 7.30ന് കൊച്ചിന്‍ തരംഗിന്റെ ഗാനമേള. വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആലപ്പാട്ട് കുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ജോയി താഴത്തുപറബില്‍, ഷിബു പനന്തോട്ടത്തില്‍, ബിജു കരുവാക്കുന്നേല്‍, സജിന്‍ സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






