കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് മുമ്പില്‍ നിക്ഷേപകന്‍ ജീവനൊടുക്കി
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് മുമ്പില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് മുമ്പില്‍ നിക്ഷേപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു (56)ആണ് മരിച്ചത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കില്‍ എത്തിയിരുന്നു. പണം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?