എകെപിഎ കട്ടപ്പന ഈസ്റ്റ് യൂണിറ്റ് ക്രിസ്മസ് ആഘോഷം
എകെപിഎ കട്ടപ്പന ഈസ്റ്റ് യൂണിറ്റ് ക്രിസ്മസ് ആഘോഷം

ഇടുക്കി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വള്ളക്കടവ് സ്‌നേഹ സദനില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡമിസ്ട്രസ് സി. ജെസി മരിയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. യൂണിറ്റ് പ്രസിഡന്റ് ഷിബു വിസ്മയ അധ്യക്ഷനായി. മേഖല സെക്രട്ടറി ജിലീഷ് ജോര്‍ജ്, രാജേഷ് എല്‍ ടി, പ്രബി വര്‍ണശാല, ജോമോന്‍ ജെ വി സി, വിനോദ് ടി പി, രാജേഷ് ഗാമീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






