വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകം: പ്രതി അര്‍ജുനോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകം: പ്രതി അര്‍ജുനോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കൊലപാതകം പ്രതി അര്‍ജുനോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. പ്രതിയെ കട്ടപ്പന പോക്‌സോ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രതിയെ വെറുതെ വിട്ടതിനെതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്
What's Your Reaction?